Phtos

Tuesday, November 28, 2006

മൃഗാശുപത്രി

മൃഗാശുപത്രി

പഠനമൊക്കെ കഴിഞ്ഞു തിരുവനന്തപുരത്ത്‌ ഒരു സ്വകാര്യ സ്റ്റാപനത്തില്‍ ജൊലി നൊക്കുന്ന സമയം.
എന്റെ കൂടെ പഠിച്ച ഒരു സുഹ്യ്ടത്ത്‌ അവന്റെ ഡിപ്ലൊമ സര്‍ട്ടിഫിക്കറ്റ്‌ നഷ്ടപെട്ടന്നും ഡ്യുപ്ലികേറ്റ്‌ എടുക്കുവാന്‍ ഡയറക്ക്ട്രേറ്റീലെക്ക്‌ അപേക്ഷകള്‍ അയക്കുകയും ഒരു മറുപട?ും ലഭിക്കുന്നില്ലന്നും പറഞ്ഞു എന്നെ കാണാന്‍ വന്നതു.
സംഭത്തിന്റെ ഗൗരവം മനസ്ലിലാക്കുകയും ഇതു ശരിയാക്കി കൊടുത്താല്‍ സുഹൃത്ത്‌ ആയിരം നൊട്ടിസിന്റെ ഗുണം ചെയ്യുമെന്നും അങ്ങെനെ നാട്ടില്‍ എനിക്ക്‌ സ്റ്റാര്‍ വാല്യൂ ഉണ്ടാക്കന്‍ പറ്റിയ ഉഗ്രന്‍ ചാന്‍സ്സ്‌ എന്നതിനാലും; ഞാന്‍ തിരുവനന്തപുരത്ത്‌ 'പുലി ആണ്ണന്ന്' നാട്ടുകാര്‌ വിചാരിക്കട്ടെ എന്നു കരുതി 'ഞാന്‍ ആ ടീല്‍ എറ്റടുത്തു'.
വിദ്യാഭ്യാസ ഡയറക്ക്ട്രേറ്റ്‌ കണ്ടുപിടിച്ച്‌ പത്തര മണിക്ക്‌ അവിടെ എത്തി കാട്‌ പിടിച്ച ഒരു പഴയ കെട്ടിടം, ഒരു പതിനൊന്ന് മണി ആയപ്പൊള്‍ ബന്ധപെട്ടെ ഉദ്യൊഗസ്തന്‍ എത്തുകയും, അദ്ദഹത്തിനൊട്‌ സംഗതി അവതരിപ്പിച്ചപ്പൊള്‍ ടീവിയില്‍ പണ്ട്‌ ഫോണ്‍ ഇന്‍ പരിപാടിയില്‍ നായാനാര്‍ പറഞ്ഞ പൊലെ തനിക്കു ഒരു അപേക്ഷ തന്നിട്ടു അതിന്റെ ഒരു ഫോട്ടോസ്റ്റാറ്റം എടുത്ത്‌ വീട്ടിലെക്ക്‌ കത്തിച്ചൊളാന്‍ പറഞ്ഞു, കത്തിലൂടെ രണ്ടു മൂന്നു അപേക്ഷകള്‍ അയച്ചതാണ്ണണും മറുപടി ഒന്നും ലഭിക്കാഞ്ഞിട്ട്‌ വന്നതാണന്നും സുഹൃത്ത്‌ അറിയിച്ചു.
പറഞ്ഞത്‌ തീര ഇഷ്ടപെടാതെ മുഖം തിരിച്ചു അദ്ദേഹം പറഞ്ഞു " പഴിയ ഫയലുകള്‍ ഇരിക്കുന്ന മുറിയില്‍ പട്ടി പ്രസവിച്ചു കിടക്കുകയാണന്നും" ഇപ്പൊള്‍ കയറിയാല്‍ സൊല്‍പ്പം കാര്യം മനസ്ലിലാകും എന്നും; എകദെശം അടുത്ത മാസം പകുതി ആയാല്‍ പട്ടി ഡെലിവറി കഴിഞ്ഞു പൊകും എന്നും അപ്പൊള്‍ വന്നാല്‍ പരാതിയുടെ കാര്യം നൊക്കാം എന്നും പറഞ്ഞു ഞങ്ങളെ യാത്രയാക്കി..

2 comments:

Sreejith K. said...

ഇതു നല്ല തമാശ. ഇഷ്ടമായി. എങ്കിലും അക്ഷരത്തെറ്റുകള്‍ വായനയ്ക്ക് തടസ്സമാകുന്നു.

മുകളില്‍ കൊടുത്തിരിക്കുന്ന ബ്ലൊഗിന്റെ പേരും താഴെയുള്ള പേരും വ്യത്യാസമുണ്ടല്ലോ. രണ്ടിടത്തും തെറ്റുകള്‍ ഉണ്ട് താനും :(

കണ്ണൂരാന്‍ - KANNURAN said...

അക്ഷരത്തെറ്റുകള്‍ കുറക്കുക..